Top Storiesഗാസ സിറ്റിയിലേക്ക് ഇരച്ചുകയറി ഇസ്രായേലിന്റെ പീരങ്കിപ്പട; നിമിഷ നേരം കൊണ്ട് കെട്ടിടങ്ങള്‍ തവിടുപൊടിയാക്കി വ്യോമാക്രമണങ്ങളും; ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിലച്ചതോടെ ദുരിതം പുറംലോകം അറിയാനും സാധ്യത കുറഞ്ഞു; സിറ്റി പിടിക്കാന്‍ മാസങ്ങളെടുക്കുമെന്ന് കണക്കുകൂട്ടല്‍; എങ്ങോട്ടെന്ന് അറിയാതെ കൂട്ടപ്പലായനത്തില്‍ പലസ്തീന് ജനതമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 6:51 AM IST